രാജിവെക്കില്ലെന്ന് ഏക്‌നാഥ് ഖദ്‌സേ; ഫദ്‌നാവീസ് പ്രധാമന്ത്രി മോഡിയുമായും അമിത്ഷായുമായും കൂടിക്കാഴ്ച നടത്തി
Jun 3, 2016, 13:31 IST
മുംബൈ: (www.kvartha.com 03.06.2016) മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്‌നാഥ് ഖദ്‌സേയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമുമായി ഫോണില്‍ ബന്ധപ്പെടുന്നതിന്റെ നിരവധി റെക്കോര്‍ഡുകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണിത്. ഭൂമിയിടപാട് സംബന്ധിച്ച സംഭാഷണങ്ങളാണ് ഇരുവര്‍ക്കുമിടയില്‍ നടന്നത്.
ഖദ്‌സേയോട് രാജിവെക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ് ആവശ്യപ്പെട്ടുവെങ്കിലും രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. ഇതിനിടെ ഫദ്‌നാവീസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.
മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും ഖദ്‌സേ വിവാദത്തില്‍ അമിത് ഷാ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: There's more trouble in store for Maharashtra Revenue Minister Eknath Khadse as BJP chief Amit Shah has sought report over twin allegations of land grabbing and call records showing the minister interacting with wanted underworld don Dawood Ibrahim frequently.
Keywords: Maharashtra, Revenue Minister, Eknath Khadse, BJP, Chief, Amit Shah, Twin allegations, Land grabbing, Call records, Minister, Interacting, Wanted underworld don, Dawood Ibrahim.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.