ആം ആദ്മി സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു; ചേരികളും ജനവാസ കേന്ദ്രങ്ങളും പൊളിച്ചുമാറ്റുന്നതിന് വിലക്ക്

 


ന്യൂഡല്‍ഹി: (www.kvartha.com 16/02/2015) ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ജനപ്രിയ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ചേരിനിവാസികളുടേയും ജനവാസ കേന്ദ്രങ്ങളിലേയും കെട്ടിടങ്ങള്‍ ഇടിച്ചുതകര്‍ക്കുന്നത് വിലക്കികൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉത്തരവിട്ടുകഴിഞ്ഞു.

തിങ്കളാഴ്ച (ഇന്ന്) ചേര്‍ന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇപ്പോള്‍ ഡല്‍ഹിയില്‍ കെട്ടിടങ്ങള്‍ ഇടിച്ചുതകര്‍ക്കുന്നില്ല എന്നാണ് അധികൃതര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചത്.

ആം ആദ്മി സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു; ചേരികളും ജനവാസ കേന്ദ്രങ്ങളും പൊളിച്ചുമാറ്റുന്നതിന് വിലക്ക്എന്നാല്‍ വിലക്ക് എത്രനാളത്തേയ്ക്കാണെന്ന് വ്യക്തമല്ല.

SUMMARY: Aam Aadmi Party (AAP)-led Delhi government has ordered to put a hold on demolition at residential areas and slums in Delhi.

Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chif Minister, AAP, Cabinet,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia