ന്യൂഡല്‍ഹി: (www.kvartha.com 27.01.2015) ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ വിലകുറച്ചുകാണാന്‍ ബിജെപി തയ്യാറാകുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ യുദ്ധപ്രഖ്യാപനം. ആം ആദ്മി പാര്‍ട്ടിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അമിത് ഷാ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
അരവിന്ദ് കേജരിവാളിനെ നേരിടാന്‍ അഞ്ച് കേന്ദ്രമന്ത്രിമാരെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഊര്‍ജ്ജവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഊര്‍ജ്ജമന്ത്രി പീയുഷ് ഗോയല്‍ ആയിരിക്കും മറുപടി പറയുക. വിദ്യാഭ്യാസം മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും ആരോഗ്യവകുപ്പ് വിഷയങ്ങള്‍ ആരോഗ്യമന്ത്രി ജെപി നദ്ദയും, വനിത സുരക്ഷയെക്കുറിച്ച് കിരണ്‍ ബേദിയും സാമ്പത്തീക വിഷയങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ നിര്‍മ്മല സീതാരാമനും മറുപടി നല്‍കും.
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എല്ലാ ദിവസവും ഒരു മണിക്കൂര്‍ പാര്‍ട്ടി ഓഫീസിലുണ്ടായിരിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുന്നത് ഇദ്ദേഹമായിരിക്കും. ബുധനാഴ്ച മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി പ്രസ് കോണ്‍ഫറന്‍സുകള്‍ നടത്തും.
SUMMARY: The Bharatiya Janata Party has devised a unique strategy to take on Aam Aadmi Party chief Arvind Kejriwal ahead of the Delhi Assembly elections. It has designated a team of leaders to give rebuttals to AAP's onslaught.
Keywords: BJP, Aam Aadmi Party, Arvind Kejriwal, Delhi Assembly election,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.