പനാജി : തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ബോംബ് ഭിഷണിയെ തുടര്‍ന്ന് മര്‍ഗോവ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പനാജിയില്‍ നിന്ന് 35 കി.മി അകലെയാണ് മര്‍ഗോവ. അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണിത്.
ബോംബ് സ്ക്വാഡ് രാജധാനിയുടെ ബോഗികള്‍ അരിച്ചുപെറുക്കുകയാണെന്ന് കൊങ്കണ്‍ റെയില്‍വേ വക്താവ് ബാബന്‍ ഘാട്‌ഗെ പറഞ്ഞു. ഇതുവരെ സ്‌ഫോടന വസ്തുക്കളൊന്നും കണ്ടുകിട്ടിയിട്ടില്ല. തിരുവനന്തപുരത്തേക്ക് വരികയായിരുന്നു രാജാധാനി എക്‌സ്പ്രസ്.

Keywords: National, Thiruvananthapuram, Train, Goa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.