ന്യൂഡല്‍ഹി: സത്യസന്ധരായ ഉദ്യോഗസ്ഥരെ തേടി ഡല്‍ഹിയുടെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ എസ്.എം.എസിലൂടെയോ ഇമെയിലിലൂടെയോ കത്തുകളിലൂടെയോ തന്നെ സമീപിക്കണമെന്നാണ് കേജരിവാളിന്റെ ആവശ്യം.
ഞങ്ങളുടെ സര്‍ക്കാരില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നല്ല സ്ഥാനം നല്‍കും. അവരുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക കേജരിവാള്‍ പറഞ്ഞു. ഗാസിയാബാദിലെ എ.എ.പിയുടെ ഓഫീസില്‍ ജനത ദര്‍ബാറില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേജരിവാള്‍.
നീതിപൂര്‍വ്വമായി കാര്യങ്ങള്‍ നടപ്പിലാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്കും തന്നെ സമീപിക്കാമെന്ന് കേജരിവാള്‍ വ്യക്തമാക്കി.
SUMMARY: New Delhi: Aam Aadmi Party (AAP) leader Arvind Kejriwal, who will take oath as Delhi's Chief Minister on December 28, appealed to all honest officers to approach him via SMS, emails and letters.
Keywords: National, New Delhi, Kejriwal, Reporters, Addressing, Janata Darbar, AAP, Kaushambi, Neighbouring, Ghaziabad.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.