ഡല്‍ഹി കോണ്ഗ്രസ് മേധാവി രാജിവെച്ചു

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകത്തിന്റെ മേധാവി ജെപി അഗര്‍വാല്‍ രാജിവെച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്ഗ്രസ് എം.എല്‍.എമാര്‍ അഗര്‍വാളിനെതിരെ രംഗത്തെത്തിയിരുന്നു.

ഡല്‍ഹി കോണ്ഗ്രസ് മേധാവി രാജിവെച്ചു
അഗര്‍വാളിന്റെ ഭാഗത്തുനിന്നും പാര്‍ട്ടിക്ക് യാതൊരു പിന്തൂണയുമുണ്ടായില്ലെന്ന് എം.എല്‍.എമാര്‍ ആരോപിച്ചു. 2008 ല്‍ 48 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ 9 സീറ്റുകളാണ് ലഭിച്ചത്. ബിജെപി 32 സീറ്റുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. ആം ആദ്മി പാര്‍ട്ടിക്കാണ് രണ്ടാം സ്ഥാനം. 28 സീറ്റുകളാണ് ഇവര്ക്ക് നേടാനായത്.

SUMMARY: New Delhi: Congress' Delhi unit chief J.P. Aggarwal has resigned from his post following the party's rout in the assembly elections, party sources said on Sunday.

Keywords: Assembly elections 2013, Assembply Polls, Congress, Delhi, J.P. Aggarwal, Sheila Dikshit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia