സുബ്രഹ്മണ്യന്‍ സ്വാമിയുടെ വസതിക്ക് പുറത്തെ കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായി
Apr 15, 2014, 23:09 IST
ന്യൂഡല്‍ഹി: ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വസതിക്ക് പുറത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. വടക്കന്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഏരിയയിലെ വസതിക്ക് പുറത്താണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രിയങ്ക ഗാന്ധിക്കും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ സുബ്രഹ്മണ്യം സ്വാമി നടത്തിയ പ്രസ്താവനകള്‍ പിന്‍ വലിച്ച് നിരുപാധികമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രകടനക്കാരില് ചിലര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസുമായി ഏറ്റുമുട്ടി. ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കളായ ഹാറൂണ്‍ യൂസുഫും മുകേഷ് ശര്‍മ്മയുമാണ് പ്രകടനത്തിന് നേതൃത്വം വഹിച്ചത്.
കഴിഞ്ഞ ഒരു മാസമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സുബ്രഹ്മണ്യം സ്വാമി ആക്രമണം നടത്തിവരികയാണെന്നും അവര്‍ ആരോപിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും സ്വാമി മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
SUMMARY: New Delhi: Scores of Congress workers on Tuesday staged a violent protest outside BJP leader Subramanian Swamy's residence in Nizamuddin area of South Delhi demanding an "unconditional apology" for allegedly making derogatory remarks against Priyanka Gandhi and top party leaders.
Keywords: Subramanian Swamy, Delhi Congress, Elections 2014, Lok Sabha polls, Priyanka Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.