ന്യൂഡല്‍ഹി: (www.kvartha.com 12/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കാര്‍ട്ടൂണുകളിലൂടെ പ്രചാരണം നടത്തി ശ്രദ്ധേയരായ പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ ബിജെപിയെ പരിഹസിക്കാന്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും രസകരമായ കാര്‍ട്ടൂണുമായി രംഗത്തിറങ്ങി.
മോഡി അമിത് ഷാ ഇരട്ട ടവറുകളെ സാധാരണക്കാരന്‍ വിമാനമിടിപ്പിച്ച് തകര്‍ക്കുന്നതും ഇത് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ടെലിവിഷനിലൂടെ കാണുന്നതുമാണ് കാര്‍ട്ടൂണിലുള്ളത്. കൂടാതെ ഒബാമയെ മോഡി ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചുവെന്ന മാധ്യമ വാര്‍ത്തകളും കാര്‍ട്ടൂണില്‍ കാണാം.
സഖ്യകക്ഷിയായ ശിവസേന ബിജെപിക്കും അമിത് ഷായ്ക്കുമെതിരെ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് മോഡിയേയും ഷായേയും പരിഹസിച്ച് രാജ് താക്കറെ കാര്‍ട്ടൂണ്‍ വരച്ചത്. ഒരു കാര്‍ട്ടൂണിസ്റ്റ് കൂടിയാണ് രാജ് താക്കറെ.
SUMMARY: After Shiv Sena targeted ally BJP and asked people of Maharashtra to learn lessons from the outcome of Delhi Assembly results, it was MNS's turn to take a dig at the BJP which lost badly in the Delhi Assembly elections.
Keywords: Raj Thackeray, MNS, Cartoon, Delhi Poll, BJP, Narendra Modi, Amit Sha,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.