ഡല്‍ഹി എക്സിറ്റ് പോള്‍: ആം ആദ്മി പാര്‍ട്ടിക്ക് 35-43 സീറ്റുകള്‍
Feb 7, 2015, 23:48 IST
ന്യൂഡല്‍ഹി: (www.kvartha.com 07/02/2015) ഇന്ത്യ ടുഡെ സിസെറോ എക്സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം. എ.എ.പിക്ക് 35 മുതല്‍ 43 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ. ബിജെപിക്ക് 23 മുതല്‍ 29 വരെ സീറ്റുകളും കോണ്‍ഗ്രസിന് 2 മുതല്‍ 5 വരെ സീറ്റുകളുമാണ് ലഭിക്കുക.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് 28ഉം ബിജെപിക്ക് 31ഉം കോണ്‍ഗ്രസിന് 8ഉം സീറ്റുകളായിരുന്നു ലഭിച്ചത്.
70 അംഗ നിയമസഭയിലേയ്ക്ക് 673 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്.
SUMMARY: The India Today-Cicero exit polls till 3 pm for Delhi elections show that the AAP is heading for a victory and emerge as the single-largest party. Arvind Kejriwal's party could get between 35 to 43 seats while the BJP could bag 23-29 seats. The Congress may get just 2-5 seats.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.