ന്യൂഡല്‍ഹി: (www.kvartha.com 06.11.2016) പരിശീലന ഓട്ടത്തിനിടയില്‍ ഡല്‍ഹി മെട്രോയിലെ രണ്ട് ട്രെയിനുകള്‍ കൂട്ടിയിച്ചു. കാളിന്ദി കുഞ്ച് സ്‌റ്റേഷനിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. ജനകപുരി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈനില്‍ ഓടിയ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ട്രെയിനില്‍ ആളില്ലാതിരുന്നതുകൊണ്ട് ആര്‍ക്കും പരിക്കില്ല.
അടുത്തിടെ ഒരു മെട്രോ ട്രെയിനിന്റെ വാതിലുകള്‍ ഓടുന്നതിനിടയില്‍ തുറന്നിരുന്നത് വാര്‍ത്തയായിരുന്നു. ജഹാംഗിര്‍ പുരി ഹുദാ സിറ്റി സെന്റര്‍ ലൈനിലായിരുന്നു ഇത്. യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്ക ഉയര്‍ത്തിയ സംഭവങ്ങളാണ് രണ്ടും.
SUMMARY: Two metro trains collided at the Kalindi Kunj station during a trial run on the Janakpuri-Botanical Garden line on Friday.
Keywords: National, Metro trains, Collide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.