ന്യൂഡല്‍ഹി: (www.kvartha.com 07/02/2015) ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന് പിന്തുണയുമായി 'ദൈവം' ട്വിറ്ററില്‍. @thetweetofgod എന്ന അക്കൗണ്ടിലൂടെയാണ് ദൈവമെന്ന പേരില്‍ ട്വീറ്റുകള്‍ വരുന്നത്.
ഇതുവരെ രണ്ട് ട്വീറ്റുകളാണ് ഇതേ അക്കൗണ്ടിലുള്ളത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സസൂക്ഷ്മം വീക്ഷിക്കുകയാണെന്നും മഫ്‌ലര്‍ മാന് വോട്ടുചെയ്യണമെന്നുമാണ് ആദ്യ ട്വീറ്റ്.
ഞാന്‍ കേജരിവാളിനെ ശുപാര്‍ശ ചെയ്യുകയല്ല. അദ്ദേഹത്തിന്റെ വിളിപ്പേരാണ് എനിക്കിഷ്ടം. എന്റെ അഭിപ്രായത്തിന് വലിയ വിലയൊന്നുമില്ല. 33 കോടിയില്‍ ഒരാളാണ് ഞാന്‍ എന്നാണ് രണ്ടാമത്തെ ട്വീറ്റ്.
പ്രതീക്ഷിച്ചതുപോലെ തന്നെ രണ്ട് ട്വീറ്റുകള്‍ക്കും നിരവധി മറുട്വീറ്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൈവം ആം ആദ്മി പാര്‍ട്ടിയുടെ ആളാണോ എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
SUMMARY: Going by the twitter handle @thetweetofgod, Aam Aadmi Party chief Arvind Kejriwal seems to have got God's backing.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.