ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ ദമ്പതികള്‍ ഹോട്ടല്‍ മുറിയിലെത്തിച്ചു; ഒരു ദിവസം ലൈംഗീകമായി പീഡിപ്പിച്ചത് പത്തിലേറെ പേര്
Sep 7, 2015, 22:15 IST
ന്യൂഡല്‍ഹി: (www.kvartha.com 07.09.2015) ഡല്‍ഹിയില്‍ നിവാസിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ട ലൈംഗീക പീഡനത്തിനിരയാക്കിയതായി പരാതി. ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളാണ് യുവതിയെ ജയ്പൂരിലെ ഹോട്ടലില്‍ എത്തിച്ചത്. ഒരു ദിവസത്തില്‍ പത്തിലേറെ പേര് ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ജയ്പൂരിലെ ഇന്ദ്രപ്രസ്ഥ ഹോട്ടലിലാണ് സംഭവം നടന്നത്. ഇവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഡല്‍ഹിയിലെത്തിയാണ് പരാതി നല്‍കിയത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുടമയും ഇതില്‍ ഉള്‍പ്പെടും. ആഗസ്റ്റ് 29നാണ് പെണ്‍കുട്ടി ഹോട്ടലിലെത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരാള്‍ക്കൊപ്പമായിരുന്നു യുവതി എത്തിയത്. പിന്നീട് ആഗസ്റ്റ് 31ന് ഇയാള്‍ ഒറ്റയ്ക്ക് ഹോട്ടലിലെ മുറി ഒഴിയുകയായിരുന്നു. അപ്പോള്‍ പെണ്‍കുട്ടി കൂടെ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. ഡല്‍ഹിയില്‍ നിന്ന് 5 മണിക്കൂര്‍ യാത്ര ചെയ്താല്‍ ജയ്പൂരിലെത്താം.
Summery: NEW DELHI: A 17-year-old girl from Delhi has alleged that she was taken to Jaipur last week by a man and a woman who promised her a job, and was gang-raped there in a hotel room by 11 men.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.