വിശ്വാസ്യതയുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ് ജനങ്ങളുടെ ആഗ്രഹം: മനീസ് സിസോദിയ

 


ഡെല്‍ഹി: (www.kvartha.com 10/02/2015) വിശ്വാസ്യതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് ഡെല്‍ഹിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ആം ആദ്മി നേതാവ് മനീസ് സിസോദിയ. ഡെല്‍ഹിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആം ആദ്മി നേതൃത്വം നല്‍കും.
വിശ്വാസ്യതയുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ് ജനങ്ങളുടെ ആഗ്രഹം: മനീസ് സിസോദിയ
ദീര്‍ഘവീക്ഷണവുമുള്ള പദ്ധതികളാണ് ആം ആദ്മി തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ പ്രാവശ്യം  ഉണ്ടായതുപോലുള്ള അബദ്ധങ്ങള്‍ ഇക്കുറി പാര്‍ട്ടിക്ക് ഉണ്ടാകില്ല. ഓരോ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തമായ കാഴ്ചപ്പാടുകളാണ് ഉള്ളതെന്നും മനീസ് സിസോദിയ പറഞ്ഞു. .

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതരം

Keywords:  Delhi Wants Honest Government, Says AAP Leader Manish Sisodia, New Delhi, Leaders, Politics, Planning, Development, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia