ധന്‍ബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സഹോദരന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. നരേന്ദ്ര സിംഗ് ധോണിയാണ് റാഞ്ചി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നത്.
ബുധനാഴ്ചയാണ് നരേന്ദ്ര സിംഗ് ധോണിയെ മല്‍സരാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രഖ്യാപനചടങ്ങില്‍ നരേന്ദ്ര സിംഗ് ധോണിയും പങ്കെടുത്തു.
നരേന്ദ്ര സിംഗ് 2009 ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും ഉടനെ പാര്‍ട്ടി വിട്ടു. പാര്‍ട്ടി പ്രവര്‍ത്തകരെ ബഹുമാനിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
അതേസമയം സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുപോലെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണെന്നും നരേന്ദ്ര സിംഗ് പറഞ്ഞു.
SUMMARY: Dhanbad (Jharkhand): Narendra Singh Dhoni, the elder brother of Team India captain Mahendra Singh Dhoni, will contest from the Ranchi Lok Sabha seat on a Samajwadi Party ticket in the 2014 general elections.
Keywords: Lok Sabha elections, Mahendra Singh Dhoni, Narendra Singh Dhon, Samajwadi Party, Ranchi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.