ഒത്തുകളിയിലെ സൂത്രധാരന്‍ പാര്‍ലമെന്റിലുണ്ടെന്ന് ധോണിയുടെ മാനേജര്‍
Mar 31, 2014, 18:59 IST
ദില്ലി: (www.kvartha.com 31.03.2014) ഐ.പി.എല്‍ ഒത്തുകളികേസില്‍ പ്രധാന പ്രതി പാര്‍ലമെന്റിലുണ്ടെന്നും എന്നാല്‍ അയാളുടെ രോമത്തില്‍ തൊടാന്‍ പോലും ആര്‍ക്കും കഴിയില്ലെന്നും ധോണിയുടെ മാനേജര്‍ അരുണ്‍ പാണ്ഡെ വെളിപ്പെടുത്തി.
ഒരു ടി.വി ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് അരുണിന്റെ ഈ വെളിപ്പെടുത്തല്‍. തനിക്ക് വിന്ധു ധാരാസിങ്ങിനെ പരിചയപ്പെടുത്തി തന്നത് ധോണിയുടെ ഭാര്യ സാക്ഷിയാണ്. സാക്ഷിയും വിന്ധുവും നേരത്തെ പരിചയമുണ്ടായിരിക്കാം.
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ചുമതലക്കാരന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പന്‍ തന്നെയാണെന്നും അരുണ്‍ പാണ്ഡെ വെളിപ്പെടുത്തുന്നുണ്ട്. ലളിത് മോഡിയും ശ്രീനിവാസനും തമ്മിലുള്ള വൈരാഗ്യത്തിന്റെ ഇരയാണ് ധോണിയെന്നും പാണ്ഡെ പറയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: National. Sports, Cricket, IPL 6th Edition, Spot fixing, Dhoni's Wife Sakshi and his friend Vidhu Dhara Sing, Close Friends, Arun Pandey, Dhoni`s manager makes allegations against MPs in sting operation
ഒരു ടി.വി ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് അരുണിന്റെ ഈ വെളിപ്പെടുത്തല്‍. തനിക്ക് വിന്ധു ധാരാസിങ്ങിനെ പരിചയപ്പെടുത്തി തന്നത് ധോണിയുടെ ഭാര്യ സാക്ഷിയാണ്. സാക്ഷിയും വിന്ധുവും നേരത്തെ പരിചയമുണ്ടായിരിക്കാം.
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ചുമതലക്കാരന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പന്‍ തന്നെയാണെന്നും അരുണ്‍ പാണ്ഡെ വെളിപ്പെടുത്തുന്നുണ്ട്. ലളിത് മോഡിയും ശ്രീനിവാസനും തമ്മിലുള്ള വൈരാഗ്യത്തിന്റെ ഇരയാണ് ധോണിയെന്നും പാണ്ഡെ പറയുന്നു.
Keywords: National. Sports, Cricket, IPL 6th Edition, Spot fixing, Dhoni's Wife Sakshi and his friend Vidhu Dhara Sing, Close Friends, Arun Pandey, Dhoni`s manager makes allegations against MPs in sting operation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.