രാജ്ഗഡ്(മദ്ധ്യപ്രദേശ്): കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടയില്‍ ഭൂമിക്കടിയില്‍ നിന്നു തീ ഉയര്‍ന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. മദ്ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. അഗ്‌നിബാധയുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഭൂമിക്കടിയില്‍ നിന്നും തീ ഉയരുന്നതുകാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടി. പിന്നീട് അധികൃതരെത്തിയാണ് ജനക്കൂട്ടത്തെ കിണറിന് സമീപത്തുനിന്നും അകറ്റി നിര്‍ത്തിയത്. നാലുമണിക്കൂറോളം തീ നിന്ന് കത്തിയതിനെതുടര്‍ന്ന് കിണറിന്റെ അടിഭാഗം വീണ്ടും മണ്ണിട്ട് മൂടി. അതിനുശേഷമാണ് തീയണഞ്ഞത്.
SUMMARY: Madhya Pradesh Sudden fire took people by shock when they were digging a tube well in Rajgarh district of Madhya Pradesh.
Keywords: National, Fire, Land,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.