ചര്‍ച്ച പരാജയം; ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക്
Feb 19, 2013, 00:11 IST
ന്യുഡല്‍ഹി: സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഒഴിവാക്കുന്നതിന് മന്ത്രിസഭാസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പ്രതിരോധമന്ത്രി എ.കെ. ആന്റണി, ധനമന്ത്രി പി. ചിദംബരം തുടങ്ങിയ പ്രമുഖരുമായാണ് ട്രേഡ്യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയത്.
വിലക്കയറ്റം തടയുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി., ബി.എം.എസ്, എച്ച്.എം.എസ്, എ.ഐ.ടി.യു.സി തുടങ്ങിയ 11 ട്രേഡ് യൂണിയനുകളാണ് രാജ്യത്ത് 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Keywords: National, Harthal, Strike, A.K Antony, P. Chidhambaram, CITU, INTUC, BMS, AITUC, HMS, AITUC, Union, Trade union, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.