രാധേ മാ ചര്‍ച്ചയ്ക്കിടെ കൈയ്യാങ്കളി; രസകരമായ വീഡിയോ കാണാം

 


ന്യൂഡല്‍ഹി: (www.kvartha.com 13.09.2015) വിവാദ ആള്‍ ദൈവം രാധേ മായെക്കുറിച്ചുള്ള ചര്‍ച്ച കൈയ്യാങ്കളിയിലെത്തി. വാക്കേറ്റം രൂക്ഷമായതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത രണ്ട് അതിഥികള്‍ പരസ്പരം കൈയ്യേറ്റം ചെയ്തു.

ഐബിഎന്നിന്റെ ആജ് കാ മുദ്ദ ഷോയിലാണ് അടിപിടിയുണ്ടായത്. ജ്യോതിഷി ദീപ ശര്‍മ്മ സ്വാമി ഓംജി മഹാരാജിനെ കൈവെച്ചതോടെയാണ് തുടക്കം. തുടര്‍ന്ന് മഹാരാജ് ദീപയെ മര്‍ദ്ദിക്കുകയായിരുന്നു.

വീഡിയോ കാണാം.

രാധേ മാ ചര്‍ച്ചയ്ക്കിടെ കൈയ്യാങ്കളി; രസകരമായ വീഡിയോ കാണാം


SUMMARY: New Delhi: A discussion on 'Radhe Maa and her controversies' on IBN7 show 'Aaj Ka mudda' took a nasty turn when two of the guests ended up having a brawl.

The incident occurred when during the heated discussion astrologer Deepa Sharma slapped swami Omji Maharaj following which he also physically assaulted her.

Keywords: Delhi, Radhe Maa, Discussion, Assault,


Lady Astrologer slaps Baba on a LIVE show
രാധേ മാ ചര്‍ച്ചയ്ക്കിടെ കൈയ്യാങ്കളി; രസകരമായ വീഡിയോ കാണാംRead: http://goo.gl/pXI4VT
Posted by Kvartha World News on Sunday, September 13, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia