വിവാഹമോചിതയായ അഭിസാരികയായ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയില്ല; മദ്രാസ് ഹൈക്കോടതി
Aug 17, 2015, 10:26 IST
മധുര: (www.kvartha.com 17.08.2015) വിവാഹമോചിതയായ അഭിസാരികയായ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. വ്യഭിചാരം നടന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ യുവതിയുടെ പരാതിയില്‍ വിധി പറയുകയായിരുന്നു ജസ്റ്റിസ് എസ് നാഗമുത്തു.
യുവതിയുടെ പരാതി പരിഗണിച്ച കോടതി, ഒരു അഭിസാരികയായ ഭാര്യയ്ക്ക് ഭര്‍ത്താവില്‍നിന്നും ജീവനാംശം ലഭിക്കുന്നതിന് നിയമം അനുശാസിക്കുന്നില്ലെന്ന് വ്യക്തമാക്കി. മാത്രമല്ല വിവാഹ മോചനം നേടുന്ന സാഹചര്യത്തിലും സമാന നിയമം ബാധകമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ഭാര്യയെന്ന പ്രയോഗം, വിവാഹ മോചനം നേടിയ ഭാര്യ എന്ന പ്രയോഗം ഉള്‍പ്പെടെ സെക്ഷന്‍
125(4)ല്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇതേ സെക്ഷനില്തന്നെ വ്യഭിചാരിയായ ഭാര്യയ്ക്ക് ഭര്‍ത്താവില്‍നിന്നും ജീവനാംശത്തിന് അര്‍ഹതയില്ലെന്നും വ്യക്തമാക്കുന്നുണ്ടെന്നും കോടതി എടുത്തുപറഞ്ഞു. എന്നാല്‍ അധ്യായം 11, കുട്ടികള്‍ക്കും ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കണമെന്നും പ്രതിപാതിക്കുന്നു. വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നല്‍കുക എന്നത് ഭര്‍ത്താവ് ഏര്‍പ്പെടുന്ന ഒരു ഉടമ്പടിയാണ്.
ഈ അവസരത്തില്‍തന്നെ മറ്റൊരു പുരുഷനുമായി ബന്ധം പുലര്‍ത്തുകയില്ലെന്ന് ഭാര്യയും ഉടമ്പടി ചെയ്യുകയാണ്. എന്നാല്‍ മാത്രമേ ജീ വനാംശത്തിന് അര്‍ഹതയുള്ളൂ. എന്നാല്‍ വിവാഹ മോചനം നേടിയ ശേഷം മറ്റൊരാളുമായി യുവതി ബന്ധം പുലര്ത്തുന്നതോടെ ജീവനാംശം ലഭിക്കുന്നതിനുള്ള നിയമസംരക്ഷണം അവര്‍ക്ക് നഷ്ടമാകും. പിന്നീട് അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം നല്‍കേണ്ടത് ബന്ധം പുലര്ത്തുന്നയാളിന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.
Also Read:
ബ്രേക്കെന്ന് കരുതി ചവിട്ടിയത് ആക്സിലേറ്ററില്‍; നിയന്ത്രണംവിട്ട കാര്‍ 3 വാഹനങ്ങള്‍ തകര്‍ത്തു, നഷ്ടപരിഹാരം നല്‍കിയത് കയ്യോടെ
Keywords: Divorced women can't claim alimony if they have sex with other men: Madras High Court,Complaint, Parents, Protection, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.