അംറോഹ(യുപി): (www.kvartha.com 22.07.2015) യുപിയിലെ അംറോഹയില്‍ പിസ ഔട്ട്‌ലെറ്റായ ഡോമിനോയുടെ ലൈസന്‍സ് റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കമ്പനി ഔട്ട് ലെറ്റുകളിലൂടെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതും ഭക്ഷ്യ സുരക്ഷ അതോറിറ്റി വിലക്കിയിട്ടുണ്ട്.
ചില പരാതികളുടെ അടിസ്ഥാനത്തില്‍ ടൊമാറ്റോ സോസിന്റെ സ്‌നാക്‌സുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ ഇവ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.
ഇത് കൂടാതെ പാര്‍ലെ മൊണാകോയുടെ ഉല്പന്നങ്ങള്‍ക്കും അതോറിറ്റി വിലക്കേര്‍പ്പെടുത്തി. അലഹാബാദിലും 6 അനുബന്ധ ജില്ലകളിലുമാണ് വിലക്കേര്‍പ്പെടുത്തിയത്.
പാര്‍ലേ ബിസ്‌ക്കറ്റുകള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 800 ഓളം ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ അധികൃതര്‍ അലഹാബാദിലെ ഗോഡൗണില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
SUMMARY: Taking action against Domino's Pizza outlet in the Amroha district, the Food and Drug Authority (FDA) on Tuesday suspended its licence and has banned all kinds of sales from the outlet till further orders.
Keywords: Domino, Pizza, Licence, Cancelled, UP, Parle, Monaco,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.