Found Dead | ഉഡുപ്പിയില്‍ നാടകനടനും ഭാര്യയും വീട്ടില്‍ ഒരേ സാരിത്തുമ്പില്‍ മരിച്ച നിലയില്‍
Dec 13, 2023, 20:02 IST
മംഗ്ലൂരു: (KVARTHA) ഉഡുപ്പിയില്‍ നാടകനടനും ഭാര്യയും വീട്ടില്‍ ഒരേ സാരിത്തുമ്പില്‍ മരിച്ച നിലയില്‍. ഉഡുപ്പി ജില്ലയിലെ കൗപില്‍ സാമൂഹിക പ്രവര്‍ത്തകനും നാടകനടനുമായ ലീലാധര്‍ ഷെട്ടി (68), ഭാര്യ വസുന്ധര ഷെട്ടി (58) എന്നിവരാണ് മരിച്ചത്. നാടക നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ഷെട്ടി കൗപ് രാജതംരംഗ നാടക ട്രൂപ് സ്ഥാപകനാണ്.
നേരത്തെ, കൗപ് നിയമസഭ മണ്ഡലങ്ങളില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മജൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരുടേയും മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

Keywords: Drama Actor and wife found dead in house, Mangalore, News, Dead Body, Drama Actor, Police, Inquest, Hospital, Social Worker, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.