ഉത്തര്‍പ്രദേശിലെ അയോധ്യയ്ക്ക് സമീപം 4.3 തീവ്രതയുള്ള ഭൂചലനം

 


ലക്‌നൗ: (www.kvartha.com 07.01.2022) ഉത്തര്‍പ്രദേശിലെ അയോധ്യയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ആറിന് വ്യാഴാഴ്ച രാത്രി 11:59 മണിയോടെയാണ് ഒരു ഇടത്തരം തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. 

നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി(എന്‍സിഎസ്)യുടെ കണക്കനുസരിച്ച് അയോധ്യയുടെ 176 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്. അതേസമയം ഇത് മൂലം നാശനഷ്ടങ്ങളോ ആളപായമോ റിപോര്‍ട് ചെയ്തിട്ടില്ല. 

ഉത്തര്‍പ്രദേശിലെ അയോധ്യയ്ക്ക് സമീപം 4.3 തീവ്രതയുള്ള ഭൂചലനം

Keywords:  Lucknow, News, National, Earthquake, Uttar Pradesh, Ayodhya, Earthquake of magnitude 4.3 hits near Uttar Pradesh's Ayodhya
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia