ഗുവാഹതി: വടക്കുകിഴക്കന്‍ ഭാഗങ്ങളായ മ്യാന്‍മറിലും ബംഗ്ളാദേശിലും റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു. ഇന്ത്യന്‍ സമയം 8.47ന് ഉണ്ടാ ഭൂചലനത്തിന്റെ പ്രകമ്പനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടു. കൊല്‍കൊത്തയിലും സിലിഗുരിയിലും ചലനമുണ്ടായി. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്കോടി. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 133 കിലോമീറ്റര്‍ കിഴക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
മണിപ്പൂര്‍, ആസാം, നാഗാലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങള്‍ ഭൂകമ്പ സാദ്ധ്യതയേറിയ സ്ഥലങ്ങളായാണ് ഭൌമശാസ്ത്ര വകുപ്പ് കണക്കാക്കിയിട്ടുള്ളത്.
English Summary
Guwahati: An earthquake of magnitude 5.9 jolted the North-Eastern states at around 8.45 am on Monday morning. The tremors were also felt in Kolkata and Siliguri.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.