വെറുതെയല്ല മോഡിയുടെ മന്‍ കി ബാത്ത് വിലക്കാഞ്ഞത്! സത്യം പുറത്തുചാടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങളുടെ കൈകളിലാണെന്ന് ബിജെപി നേതാവ്
Sep 21, 2015, 12:25 IST
മയൂരേശ്വര്‍(പശ്ചിമബംഗാള്‍): (www.kvartha.com 21.09.2015) ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണെന്ന് പാര്‍ട്ടി നേതാവും നടനുമായ ജോയ് ബാനര്‍ജി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അന്യായമായ മാര്‍ഗങ്ങളിലൂടെയാണ് തൃണമുല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ സ്വന്തമാക്കിയതെന്ന് ബാനര്‍ജി പറഞ്ഞു.
അവര്‍ ചതിയിലൂടെയാണ് ഞങ്ങളെ പരാജയപ്പെടുത്തിയത്. എന്നാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് സൈന്യത്തിന്റെ മേല്‍നോട്ടത്തിലാകും നടത്തുക. മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങളുടെ കൈകളിലാണ് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ ബിജെപി ബുള്‍ഡോസര്‍ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Actor-turned BJP leader Joy Banerjee on Sunday sparked controversy by saying that the Election Commission of India was under his party's control and the next Assembly election would be conducted under Army surveillance.
Keywords: BJP, Election Commission of India, Joy Banerjee,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.