ഐ.എസ്.ഐമുസാഫര്‍നഗര്‍ ബന്ധം: രാഹുല്‍ ഗാന്ധിക്ക് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസയച്ചു

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസയച്ചു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ മുസാഫര്‍നഗറിലെ മുസ്ലീം യുവാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെതുടര്‍ന്നാണ് നോട്ടീസ്. കൂടാതെ ബിജെപി വിദ്വേഷ രാഷ്ട്രീയം കളിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

ഒക്ടോബര്‍ 23ന് രാജസ്ഥാനിലെ ചുരുവിലും ഒക്ടോബര്‍ 24ന് മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലും നടത്തിയ പ്രസംഗങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചത്.

ഐ.എസ്.ഐമുസാഫര്‍നഗര്‍ ബന്ധം: രാഹുല്‍ ഗാന്ധിക്ക് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസയച്ചുരാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് ഒരാഴ്ച മുന്‍പേ പരാതി നല്‍കിയിരുന്നു.

SUMMARY: New Delhi: Election Commission on Thursday served a notice to Congress vice president Rahul Gandhi for his alleged speeches in which he had said that Pakistan's ISI was trying to exploit Muzaffarnagar riot victims and accused BJP of playing politics of hatred.

Keywords: National, Rahul Gandhi, Election Commission, ISI-Muzaffarnagar Riots, Congress, BJP, Rajasthan, Madhya Pradesh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia