രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി; 12 മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തും
May 16, 2014, 09:27 IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന് നല്‍കിയ യാത്രയയപ്പില്‍ നിന്ന് വിമര്‍ശനമേറ്റുവാങ്ങേണ്ടിവന്ന രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ മടങ്ങിയെത്തി. വിദേശ യാത്രയിലായിരുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാത്രിയാണ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. വോട്ടെണ്ണല്‍ ദിവസത്തിന്റെ തലേന്ന് പോലും വിദേശ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിയെ സമീപിച്ചിരുന്നു.
അതേസമയം അമേഠിയില്‍ രാഹുല്‍ ഗാന്ധി കടുത്ത മല്‍സരം ഏറ്റുവാങ്ങുന്നതായാണ് പുറത്തുവരുന്ന ഫലങ്ങള്‍. പലപ്പോഴും രാഹുല്‍ ഗാന്ധിയെ പിന്തള്ളി ബിജെപി നേതാവ് സ്മൃതി ഇറാനി മുന്നേറുന്ന കാഴ്ചയാണുള്ളത്.
ഇതിനിടയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തുമെന്ന് വക്താവ് അജയ് മാക്കന്‍ അറിയിച്ചു.
SUMMARY: New Delhi: Rahul Gandhi, who provoked scathing criticism for skipping a farewell dinner for Prime Minister Manmohan Singh, is back in Delhi and is expected to speak to the media later today along with his mother, Congress President Sonia Gandhi, after results of the election are announced. (Blog: Rahul Gandhi, Gaffe Master)
Keywords: BJP, Lok Sabha Poll 2014, Congress, UDF, UPA, NDA, Narendra Modi, Sonia Gandhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.