ലഖ്‌നൗ: യുപിയില്‍ വിജയാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. വെള്ളിയാഴ്ച മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി ജാവേദ് ഉസ്മാനി കീഴുദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 15 ദിവസം വരെ ജാഗ്രത പാലിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണലില്‍ കൃത്രികം നടക്കാതിരിക്കാന്‍ 112 നിരീക്ഷകരേയും പത്ത് പ്രത്യേക നിരീക്ഷകരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
80 ലോക്‌സഭ മണ്ഡലങ്ങളാണ് യുപിയിലുള്ളത്.
SUMMARY: Lucknow: The Uttar Pradesh government has imposed a ban on victory processions on Friday.
Keywords: Elections 2014, Uttar Pradesh, Javed Usmani, Victory processions, Lok Sabha polls

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.