അറസ്റ്റിലാകുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാം: ഇലക്ഷന്‍ കമ്മീഷന്‍
Oct 19, 2013, 06:26 IST
ന്യൂഡല്‍ഹി: മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി അറസ്റ്റിലാകുന്ന വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറി.
1961ലെ തിരഞ്ഞെടുപ്പ് നിയമത്തിലെ 18മ് വകുപ്പ് പ്രകാരമാണ് നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് നടക്കുന്നതിന് 15 ദിവസം മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ കരുതല്‍ അറസ്റ്റില്‍ കഴിയുന്നവരെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങളും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പ് നിയമം അനുശാസിക്കുന്നുണ്ട്. ഇത് ലഭിച്ചാലുടനെ തടവില്‍ കഴിയുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള നടപടികളുമായി റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മുന്‍പോട്ട് പോകാം.
SUMMARY: New Delhi: The Election Commission on Friday issued instructions to Chief Electoral Officers of poll-bound states of Chhattisgarh, Madhya Pradesh, Rajasthan, Delhi and Mizoram for allowing voting rights through postal ballots to all electors subjected to preventive detention.
Keywords: National news, Assembly elections 2013, Election commission, Chhattisgarh, Madhya Pradesh, Rajasthan, Delhi, Mizoram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.