പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ വിവാദ പരാമര്‍ശം: എന്‍ജിനീയര്‍ അറസ്റ്റില്‍

 


ലഖ്‌നൗ: ഫേസ്ബുക്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ പ്രകോപനപരമായ അഭിപ്രായപ്രകടനം നടത്തിയ സംഭവത്തില്‍ ആഗ്ര സ്വദേശിയായ എന്‍ജിനിയര്‍ അറസ്റ്റില്‍. ആഗ്ര ദയാല്‍ബാഗ് സ്വദേശി സഞ്ജയ് ചൗധരിയെയാണ് ആഗ്ര പോലീസ് അറസ്റ്റ് ചെയ്തത്.

പ്രകോപനം സൃഷ്ടിക്കുന്നതും, സാമുദായിക സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കുന്നതായിരുന്നു ഇയാളുടെ പോസ്‌റ്റെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ലാപ്‌ടോപ്, മെമ്മറി കാര്‍ഡ്, സിംകാര്‍ഡ് എന്നിവ പോലീസ് കണ്ടെടുത്തു. ഇതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലില്ലെന്നും പോലീസ് വ്യക്തമാക്കി. ഇതിനു ശേഷം ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ വിവാദ പരാമര്‍ശം: എന്‍ജിനീയര്‍ അറസ്റ്റില്‍
Keywords : Prime Minister, Facebook, National, Laknau, Engineer, Sanjay Chaudari, Police, Case, Arrest, Laptop, Memory card, Sim, Politics, Agra, Computer News, Technology News, Kerala vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia