പ്രധാനമന്ത്രിയാകാന്‍ മോഡിയേക്കാള്‍ യോഗ്യന്‍ കശാപ്പുകാരന്‍: ലാലുപ്രസാദ്
Apr 29, 2014, 13:55 IST
പാറ്റ്‌ന: (www.kvartha.com 29.04.2014) ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോഡിയേക്കാള്‍ മികച്ചവന്‍ കശാപ്പുകാരനാണെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ്.
അതേസമയം മോഡിയെ കശാപ്പുകാരനോട് ഉപമിക്കുന്നത് കശാപ്പുകാരന് നാണക്കേടാണാണെന്നും ലാലു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടമെന്ന ഭയം മൂലമാണ് ലാലുപ്രസാദ് ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നതെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അതിനിടെ ഗുജറാത്തിലെ കശാപ്പുകാരനാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന്
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദേരക് ഓബ്രിയനും, നരേന്ദ്രമോഡി പിശാചാണെന്ന് മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു.
Also Read:
കെടുകാര്യസ്ഥത: ജനറല്‍ ആശുപത്രിയില്‍ ബി.ജെ.പി നേതാക്കളുടെ പരിശോധന
Keywords: 'Even a butcher is shy' of Narendra Modi: Lalu Prasad Yadav, Patna, Prime Minister, Narendra Modi, Mamata Banerjee, BJP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.