Health Tips | അമിതമായ മുടി കൊഴിച്ചില്‍ കൊണ്ട് പ്രയാസപ്പെടുകയാണോ? തടയാന്‍ ചില നുറുങ്ങുകള്‍
Jul 24, 2023, 21:32 IST
ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാവരുടെയും സൗന്ദര്യത്തെ വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് മുടി. എന്നാല്‍ ഇന്നത്തെ ജീവിത ശൈലി പലരുടെയും മുടിയുടെ സൗന്ദര്യം ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് ഈ മഴക്കാലത്ത് മുടി കൊഴിച്ചില്‍ കൊണ്ടും താരന്‍ മൂലവുമെല്ലാം വലഞ്ഞിരിക്കുന്ന നിരവധി പേരുണ്ട്. മുടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മുട്ട, ബദാം ഓയില്‍, കറിവേപ്പില തുടങ്ങി അനേകം വസ്തുക്കള്‍ കൊണ്ട് പല കുറുക്ക് വിദ്യകളും ഉണ്ട്. അത്തരത്തിലുള്ള ചില നുറുങ്ങുകള്‍ അറിയാം.
മുട്ടയും ഒലീവ് ഓയിലും:
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം അതില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തലയില്‍ പുരട്ടി അരമണിക്കൂര്‍ നില്‍ക്കുക. ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.
ആപ്പിള്‍ സിഡര്‍ വിനഗറും ബദാം ഓയിലും:
ആപ്പിള്‍ സിഡര്‍ വിനഗറും ബദാം ഓയിലും ഒരു പാത്രത്തില്‍ എടുത്ത് മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. മൂന്നോ നാലോ മിനിറ്റ് തലയോട്ടി മസാജ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ മുടിക്ക് വളരെയേറെ ഗുണം പ്രധാനം ചെയ്യുന്നു.
വെളിച്ചെണ്ണയും കറിവേപ്പിലയും:
ഒരു പാത്രത്തില്‍ വെളിച്ചെണ്ണ തിളപ്പിച്ച് അതില്‍ കറിവേപ്പില ഇട്ട് വറുത്തു കോരുക. ഈ എണ്ണ തണുത്തതിനുശേഷം തലയില്‍ പുരട്ടി മസാജ് ചെയ്യുക. ഇത് അകാലനരയെ തടയുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Keywords: Health, Diseases, Malayalam News, Lifestyle, Health Tips, Hair Fall Problem, Hair Fall, Hair Fall Solution, Health Issues, Excessive hair fall during monsoons? Pay attention to these things.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.