ന്യൂഡല്‍ഹി: (www.kvartha.com 19/01/2015) ഷാസിയ ഇല്‍മിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിനോദ് കുമാര്‍ ബിന്നിയും ബിജെപിയിലെത്തി. ഞായറാഴ്ചയാണ് ബിന്നി ബിജെപിയില്‍ ചേര്‍ന്നത്. ശനിയാഴ്ച ബിജെപി നേതാവ് സതീഷ് ഉപാദ്ധ്യായയുമായി വിനോദ് കുമാര്‍ ബിന്നി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ എതിരാളിയായി ബിജെപി ബിന്നിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിപദവി നല്കാഞ്ഞതിനെതുടര്ന്ന് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ ബിന്നിയെ ആം ആദ്മി പാര്‍ട്ടി പുറത്താക്കിയിരുന്നു.
SUMMARY: Expelled Aam Aadmi Party leader Vinod Kumar Binny joined the Bharatiya Janata Party on Sunday.
Keywords: Delhi assembly polls, Aam Aadmi Party, Congress, BJP, Money, Vote, Vinod Kumar Binny, Shazia Ilmi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.