ന്യൂഡല്‍ഹി: യോഗാഗുരു ബാബ രാംദേവിനെതിരെ നികുതിവെട്ടിപ്പിന് കേസ് എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. കള്ളപ്പണം കണ്ടെത്താനോ തടയാനോ ശ്രമിക്കാത്തതിന് യു പി എ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയതിന് പിന്നാലെയാണ് ഈ നീക്കം.
രാംദേവുമായിബന്ധമുള്ള ട്രസ്റ്റുകള്‍ നികുതി അടച്ചോയെന്ന് കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചിരിക്കുകയാണ് ധനകാര്യവകുപ്പിന്റെ കീഴിലുള്ള ആദായനികുതി,സേവനനികുതി വകുപ്പുകള്‍.
SUMMARY: Final tax assessment of Baba Ramdev's trusts begins
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.