ആമീര്‍ ഖാന്റെ ഭാര്യയുടെ 80 ലക്ഷത്തിന്റെ ആഡംബര ആഭരണങ്ങള്‍ മോഷണം പോയി

 


മുംബൈ: (www.kvartha.com 29.11.2016) ബോളിവുഡ് സംവിധായികയും നടന്‍ ആമിര്‍ ഖാന്റെ ഭാര്യയുമായ കിരണ്‍ റാവുവിന്റെ 80 ലക്ഷം വിലവരുന്ന ആഡംബര ആഭരണങ്ങള്‍ മോഷണം പോയി. ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് ആഭരണങ്ങള്‍ മോഷണം പോയതെന്ന് കിരണ്‍ റാവു നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കിരണിന്റെ കിടപ്പുമുറിയില്‍ നിന്നും വജ്രമോതിരവും നെക്‌ലേസും മോഷണം പോയത് . സംഭവത്തില്‍ വീട്ടുജോലിക്കാരെയും കിരണ്‍ റാവുവിന്റെ അസിസ്റ്റന്റ് സൂസന്നയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.

ആമീര്‍ ഖാന്റെ ഭാര്യയുടെ 80 ലക്ഷത്തിന്റെ ആഡംബര ആഭരണങ്ങള്‍ മോഷണം പോയി


Also Read:
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഉപരോധ സമരം

Keywords:  FIR registered after Rs 80 lakh jewellery stolen from Aamir’s wife’s house, Mumbai, Director, Actor, Police, Complaint, Case, Probe, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia