ശ്രീലങ്കയില്‍ വധശിക്ഷ വിധിച്ച മല്‍സ്യതൊഴിലാളികളെ ഇന്ത്യന്‍ ജയിലിലേയ്ക്ക് മാറ്റും
Nov 10, 2014, 13:08 IST
ചെന്നൈ: (www.kvartha.com 10.11.2014) ശ്രീലങ്കന്‍ കോടതി വധശിക്ഷ വിധിച്ച 5 മല്‍സ്യതൊഴിലാളികളേയും ഇന്ത്യയിലെ ജയിലിലേയ്ക്ക് മാറ്റാന്‍ തീരുമാനമായി. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഇക്കാര്യമറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സേയുമായി ഫോണിലൂടെ ചര്‍ച്ചനടത്തിയതിനെതുടന്നാണ് തീരുമാനമെന്നും സ്വാമി ട്വിറ്ററിലൂടെ പറഞ്ഞു.
രാമേശ്വരത്തുനിന്നും മല്‍സ്യബന്ധനത്തിന് പോയ തൊഴിലാളികളെയാണ് ശ്രീലങ്കന്‍ സേന മയക്കുമരുന്ന് കടത്തുകേസില്‍ കുടുക്കി ജയിലിലടച്ചത്. 2011ലായിരുന്നു സംഭവം. അടുത്തിടെയാണ് ഇവര്‍ക്ക് ശ്രീലങ്കന്‍ കോടതി വധശിക്ഷ വിധിച്ചത്.
SUMMARY: Chennai: In a big relief to the families of five Tamil fishermen who were awarded death penalty by a Sri Lankan court, the island nation has decided to transfer all the five convicts to Indian jail, according to BJP leader Subramanian Swamy.
Keywords: Sri Lanka, Subhrahmanian Swamy, BJP, PM, Madi, Fishermen, Death Penalty,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.