ജയിലില്‍ അനാശ്യാസത്തിന് പ്രേരിപ്പിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

 


ബാംഗ്ലൂര്‍: (www.kvartha.com 17.11.2014) പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വനിതാ തടവുകാരെ അനാശ്യാസത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍വാര്‍ഡന്‍മാര്‍ പുരുഷ തടവുകാരില്‍ നിന്നും പണം കൈപ്പറ്റി വനിതാ തടവുകാരെ അനാശ്യാസത്തിലേര്‍പെടാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി.

ഇതു സംബന്ധിച്ച് കര്‍ണാടക ഹൈക്കോടതിയിലെ പരാതിപ്പെട്ടിയില്‍ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉത്തരവ്. ജയില്‍ വാര്‍ഡന്‍മാര്‍ 300 മുതല്‍ 500 രൂപ പുരുഷ തടവുകാരില്‍ നിന്നും വാങ്ങിയ ശേഷമാണ് വനിതാ തടവുകാരോട് ഇവരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതെന്നാണ് പരാതി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ജയിലില്‍ അനാശ്യാസത്തിന് പ്രേരിപ്പിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

Keywords : Bangalore, Jail, Prison, Complaint, Investigates, National,Forced to have sex by Bangalore jail authorities?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia