ഡല്‍ഹി പ്രചാരണത്തിനിടയില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യന്‍ അശോക് ഗെഹ്ലോട്ടിന് പന്നിപ്പനി
Feb 1, 2015, 21:54 IST
ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) ഡല്‍ഹി നിയമസഭ പ്രചരണത്തിനിറങ്ങിയ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് പന്നിപ്പനി. ശനിയാഴ്ചയാണിദ്ദേഹത്തിന് പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്. ഈ സീസണില്‍ പന്നിപ്പനി ഡല്‍ഹിയില്‍ 39 പേരുടെ ജീവനുകള്‍ അപഹരിച്ചിരുന്നു.
രോഗബാധയെതുടര്‍ന്ന് അശോക് ഗെഹ്ലോട്ട് ജയ്പൂരിലേയ്ക്ക് മടങ്ങിയതായി അദ്ദേഹത്തിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് അറിയിച്ചു.
ട്വിറ്ററിലൂടെ ഗെഹ്ലോട്ടും തന്റെ രോഗവിവരം അറിയിച്ചിരുന്നു. അതേസമയം ഡല്‍ഹിയില്‍ പന്നിപ്പനി ബാധ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
SUMMARY: Former Chief Minister Ashok Gehlot has tested positive for swine flu which has claimed 39 lives in the state in this season.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, Former Chief Minister, Ashok Gehlot,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.