എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ 14കാരിയെ രണ്ട് ദിവസത്തോളം കൂട്ടബലാല്‍സംഗം ചെയ്തു

 


ലോഹാര്‍ദഗ(ജാര്‍ഖണ്ഡ്): പതിനാലുകാരിയെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസത്തോളം കൂട്ടബലാല്‍സംഗം ചെയ്തു. ലോഹാര്‍ദഗ ജില്ലയിലെ നഗിയ ഗ്രാമത്തിലാണ് സംഭവം. ഏപ്രില്‍ 16 മുതല്‍ 18 വരെയാണ് പെണ്‍കുട്ടിയെ പ്രതികളായ നാലുപേര്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ 14കാരിയെ രണ്ട് ദിവസത്തോളം കൂട്ടബലാല്‍സംഗം ചെയ്തുആറാം ക്ലാസുകാരിയെ ഫോണില്‍ ഒരു വീട്ടിലേയ്ക്ക് വിളിച്ച് വരുത്തിയാണ് പ്രതികള്‍ ബലാല്‍സംഗം ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

SUMMARY: Lohardaga #Jharkhand A 14-year-old girl has accused four class VIII students of raping her in captivity between April 16 and 18 at Nagia village in Lohardaga district, the police said on Tuesday.

Keywords: Jharkhand, Minor Girl, Students, Captivity, Gang Rape, Nagia,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia