പൂനെ: (www.kvartha.com 28.11.2016) ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് ആണ്‍കുട്ടികള്‍ പോലീസ് പിടിയിലായി. 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പിടിയിലായത്. പൂനെയിലെ പിംപ്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഞായറാഴ്ച വൈകുന്നേരം വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ നാലുപേരും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടിലെത്തി മാതാവിനോട് കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു.
പിന്നീട് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ പോലീസ് പിടികൂടുകയായിരുന്നു. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Keywords : Pune, Molestation, Accused, Arrest, Police, Investigates, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.