ഇസ്ലാമിക് സ്റ്റേറ്റ് മടുത്തു; മുംബൈ യുവാക്കള്‍ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹം
Nov 26, 2014, 12:00 IST
മുംബൈ: (www.kvartha.com 26.11.2014) ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ മുംബൈക്കാരായ യുവാക്കള്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി യുവാക്കളില്‍ ഒരാളുടെ പിതാവ് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
മകന് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ സര്‍ക്കാരിന്റെ സഹായമാവശ്യപ്പെട്ടാണ് പിതാവ് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.
മറ്റ് മൂന്ന് യുവാക്കളുമായും കേന്ദ്രം ബന്ധപ്പെട്ടതായും മൂവരും നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും ആഭ്യന്തര മന്ത്രായലം അറിയിച്ചു.
മുംബൈയിലെ കല്യാണ്‍ നഗറില്‍ നിന്നുമാണ് 4 യുവാക്കള്‍ ഇറാഖിലേയ്ക്ക് പോയത്. ഇറാഖിലെ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായാണ് യുവാക്കള്‍ പോയതെങ്കിലും ഇവര്‍ പിന്നീട് നാട്ടിലേയ്ക്ക് മടങ്ങിയില്ല. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായാണ് അഭ്യന്തരമന്ത്രാലയം അറിയിച്ചത്.
SUMMARY: Mumbai: Government sources have said that four Indian nationals, hailing from Kalyan near Mumbai, who were reported to have joined the Islamic State terrorist group, want to return home.
Keywords: Indian youths, Mumbai, Maharashtra, Kalyan, Islamic state, ISIS, ISIL, Iraq, Syria

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.