മകളെ ബലാല്‍സംഗം ചെയ്ത ഫ്രഞ്ച് നയതന്ത്രജ്ഞന്‍ അറസ്റ്റില്‍

 


മകളെ ബലാല്‍സംഗം ചെയ്ത ഫ്രഞ്ച് നയതന്ത്രജ്ഞന്‍ അറസ്റ്റില്‍
ബാംഗ്ലൂര്‍: മകളെ ബലാല്‍സംഗം ചെയ്ത ഫ്രഞ്ച് നയതന്ത്രജ്ഞന്‍ അറസ്റ്റില്‍. തന്റെ മൂന്നര വയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്തതിനെത്തുടര്‍ന്നാണ്‌ അറസ്റ്റ്. ബാംഗ്ലൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് സ്ഥാനപതി പാസ്കല്‍ മസൂറിയര്‍ ആണ്‌ അറസ്റ്റിലായത്.

ഭാര്യ സുജ ജോണ്‍സ് മസൂരിയറിന്റെ പരാതിയെത്തുടര്‍ന്നാണ്‌ അറസ്റ്റ്. പരാതിയിന്മേല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിവരികയാണ്‌. വൈദ്യപരിശോധനയുടേയും ദൃക്സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് വിസമ്മതിച്ചു.


Keywords:  Bangalore, Rape, Arrest, Karnataka,  French diplomat, Daughter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia