ഗാസിയാബാദില്‍ നവരാത്രി ആഘോഷക്കാലത്ത് മാംസ വില്പന വിലക്കി ഉത്തരവ്
Apr 3, 2022, 13:44 IST
ന്യൂഡെല്‍ഹി: (www.kvartha.com 03.04.2022) നവരാത്രി സമയത്ത് മാംസ വില്പന വിലക്കി ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മുനിസിപല്‍ കോര്‍പറേഷനാണ് നവരാത്രിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ 10 വരെ നഗരത്തില്‍ പച്ചമാംസം വില്പന നിരോധിച്ചതായി അറിയിച്ചത്. എല്ലാ വര്‍ഷവും പുറപ്പെടുവിക്കുന്ന പതിവ് ഉത്തരവാണെന്ന് 'ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്' റിപോര്‍ട് ചെയ്യുന്നു.
ക്ഷേത്രങ്ങളില്‍ ശുചിത്വം പാലിക്കാനും ഇറച്ചിക്കടകള്‍ അടച്ചിടാനും മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതാത് സോണുകളിലും ക്ഷേത്രങ്ങളിലും ശുചിത്വം പാലിക്കാനും ഇറച്ചിക്കടകള്‍ അടച്ചിടുന്നത് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ അഞ്ച് സോണുകള്‍ ഇത് ഉള്‍ക്കൊള്ളും.
Keywords: New Delhi, News, National, Uttar Pradesh, Ban, Ghaziabad, Sale, Raw Meat, Navratri. Ghaziabad Civic Body Bans Sale of Raw Meat During Navratri.
Keywords: New Delhi, News, National, Uttar Pradesh, Ban, Ghaziabad, Sale, Raw Meat, Navratri. Ghaziabad Civic Body Bans Sale of Raw Meat During Navratri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.