മുംബൈ: (www.kvartha.com 07.10.2015) പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത നിശ റദ്ദാക്കി. മുംബൈയില്‍ ഒക്ടോബര്‍ 9നാണ് പരിപാടി നടത്താനിരുന്നത്. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്നാണ് നടപടി.
ഷണ്മുഖാനന്ദ ഹാളില്‍ പരിപാടി നടക്കുമ്പോള്‍ തടയാന്‍ ശ്രമിക്കുമെന്ന് ശിവസേന ഭീഷണിപ്പെടുത്തിയിരുന്നു. പാക് സ്‌പോര്‍ട്‌സ് താരങ്ങളെ പോലും ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കാത്ത സംഘടനയാണ് ശിവസേന.
SUMMARY: Following threats by Shiv Sena, the Ghulam Ali concert, scheduled to be held in Mumbai on October 9, has been cancelled.
Keywords: Shiv Sena, Gulam Ali, Gazal Singer,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.