കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനോട് തിരിച്ചറിയല്‍ രേഖ ഹാജരാക്കാന്‍ ഉദ്യോഗസ്ഥന്‍
Apr 10, 2014, 15:21 IST
ജമ്മു: (www.kvartha.com 10.04.2014) കേന്ദ്ര ആരോഗ്യമന്ത്രിയും കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനോട് തിരിച്ചറിയല്‍ രേഖ ഇല്ലാതെ വോട്ട് ചെയ്യാന്‍ പറ്റില്ലെന്ന് പ്രിസീഡിങ്ങ് ഓഫീസര്‍. ജമ്മുലോകസഭാ മണ്ഡലത്തിലെ ജോഗി ഗേറ്റിലെ പോളിങ്ങ് ബൂത്തിലാണ് സംഭവം.
തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ഒരു കാരണവശാലും വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉദ്യോഗസ്ഥന്‍ ഉറച്ചതോടെ പോളിങ്ങ് ബൂത്തിലുണ്ടായിരുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആസാദ് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റും ദേശീയ നേതാവുമാണെന്ന് ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. ഇതോടെയാണ് ആസാദിനെ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ സമ്മതിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ഒരു കാരണവശാലും വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉദ്യോഗസ്ഥന്‍ ഉറച്ചതോടെ പോളിങ്ങ് ബൂത്തിലുണ്ടായിരുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആസാദ് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റും ദേശീയ നേതാവുമാണെന്ന് ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. ഇതോടെയാണ് ആസാദിനെ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ സമ്മതിച്ചത്.
Keywords : National, Union Minister, Jammu-Kashmir, Polling Officer, Gulam Nabi Azad, Identity proof
Union Health Minister and former state chief minister Ghulam Nabi Azad was today asked to prove his identity at a polling booth in the Jammu Lok Sabha constituency. Azad had gone to cast his vote at the DPS polling station at Jogi Gate area, but was refused permission by the presiding officer who demanded his identity proof. The matter was later settled when a local Congress leader went to stand surety for Azad's identity.
Read more at: http://www.firstpost.com/politics/live-maoists-loot-evms-in-kotpad-area-odisha-1468459.html?utm_source=ref_article
Read more at: http://www.firstpost.com/politics/live-maoists-loot-evms-in-kotpad-area-odisha-1468459.html?utm_source=ref_article
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.