ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 22കാരിയെ കൂട്ടുകാരനും സുഹൃത്തുക്കളും കൂട്ടബലാല്‍സംഗം ചെയ്ത് രാത്രി റോഡിലെറിഞ്ഞു. ഡല്‍ഹി ജല ഭവനിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. പൊലീസ് കണ്‍ട്രോള്‍റൂമില്‍ വിളിച്ച് യുവതി തന്നെ സഹായം അഭ്യര്‍ഥിച്ച് രക്ഷപ്പെടുകയായിരുന്നു.
ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സംഘത്തില്എട്ടുപേരുണ്ടായിരുന്നുവെന്നാണ് സൂചന. ഇവരില്‍ ചിലര്‍ സഹപ്രവര്‍ത്തകരാണ്. പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് പീഡനത്തിന് ഇരയായ കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കാമുകിയുമായുളള പ്രശ്നം പരിഹരിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ഇന്ദ്രജിത് എന്ന സുഹൃത്താണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വീടിനടുത്തേക്ക് ക്ഷണിച്ചത്. ഇവര്‍ക്ക് ഇന്ദ്രജിത്തിനെയും കാമുകിയെയും അറിയാം. തുടര്‍ന്ന് ഇന്ദ്രജിത്തിന്റെ സുഹൃത്തുക്കളും യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ആഗ്ര-ഡല്‍ഹി ഹൈവേയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

SUMMARY: Summary: A 22-year-old woman employed with the Delhi Jal Board was allegedly gang-raped by an acquaintance and at least seven of his friends through Thursday night and dumped near the Ballabhgarh flyover on the Delhi-
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.