ന്യൂഡൽഹി: (www.kvartha.com 30.06.2016) സ്വകാര്യ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് പതിനേഴ്കാരിയെ മാനഭംഗപ്പെടുത്തി. കിഴക്കൻ ഡൽഹിയിലാണ് സംഭവം. സ്കൂൾ കോന്പൗണ്ടിൽ രണ്ടുപേർ ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു.
ഒരു വർഷത്തിലേറെ പരിചയമുള്ള ആളാണ് പെൺകുട്ടിക്ക് സ്കൂളിൽ ജോലി വാഗ്ദാനം ചെയ്തത്. സ്കൂളിൽ ജോലി ശരിയായിട്ടുണ്ടെന്നും ഇപ്പോൾ തന്നെ അവിടേക്ക് പോകണമെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. വൈകുന്നേരമായിരുന്നു ഇത്. സ്കൂളിൽ എത്തിയപ്പോൾ പരിചയക്കാരനും സെക്യൂരിറ്റിയും ചേർന്ന് തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പതിനേഴുകാരി പറഞ്ഞു.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ഇതേദിവസം തന്നെ പടിഞ്ഞാറൻ ഡൽഹിയിൽ പതിമ്മൂന്നുകാരിയെ യുവാവ് പീഡിപ്പിച്ചു. ചോക്ലേറ്റ് വാങ്ങിക്കൊടുത്താണ് ഇയാൾ പെൺകുട്ടിയെ വശീകരിച്ചത്. ഇയാളെയും പോലീസ് പിടികൂടി.
SUMMARY: NEW DELHI: A 17-year-old girl was allegedly gang-abused by two men on the premises of a private school in east Delhi on Sunday evening. In her complaint, the girl, who works as domestic help, told police that she had been promised a job in the school by one of the accused, who is a scrap dealer. She had known him for more than a year.
Keywords: NEW DELHI, 17-year-old, Girl, Allegedly, Gang-Abused, Two men, Premises, Private school

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.