രാജ്കോട്ട്: (www.kvartha.com 06.06.2016) അധികൃതരുടെ ഒത്താശയോടെ നടത്തിയിരുന്ന ബാലവേല ക്യാമ്പ് 22കാരിയായ വിദ്യാർഥിനിയുടെ ധൈര്യപൂർവമുള്ള ഇടപെടലിലൂടെ പിടിച്ചു. അഹമ്മദാബാദിൽ നിന്നുള്ള ജാർന ജോഷിയെന്ന വിദ്യാഥിനിയാണ് 111 പേരെ രക്ഷിച്ചത്. രക്ഷിക്കപ്പെട്ട കുട്ടികൾ അടിമകളെപ്പോലെ സെറാമിക് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
സൗരാഷ്ട്രയിലാണ് സംഭവം. സോനാകി സെറാമിക്സാണ് അനധികൃതമായി കുട്ടികളെക്കൊണ്ട് ജോലിചെയ്യിച്ചിരുന്നത്. 111 പേരിൽ നൂറുപേർ പെൺകുട്ടികളാണ്. സൗരാ
ഷ്ട്രയിലെ ഏറ്റവും വലിയ ബാലവേല രക്ഷാപ്രവർത്തനമാണ് ഇതെന്ന് പോലീസ് പറഞ്ഞു.
ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ജാർന ബാലവേല ചൂഷണത്തെക്കുറിച്ച് മനസ്സിലാക്കിയത്. ബസ്സുകളിൽ കൂട്ടത്തോടെ കൊണ്ടുപോയിരുന്ന കുട്ടികളുടെ ദയനീയ മുഖങ്ങളാണ് ഇത്തരമൊരു ശ്രമത്തിന് കാരണമെന്ന് ജാർന പറഞ്ഞു. ഹിമ്മദ് നഗറിൽ ബിബിഎ വിദ്യാർഥിനിയാണ് ജാർന.
രക്ഷപ്പെടുത്തിയവരിൽ ഏറേയും 18 വയസ്സിൽ താഴെയുള്ളവരാണ്. പ്രാദേശിക അധികാരികളോട് പരാതിപ്പെട്ടെങ്കിലും ഫലം കണ്ടില്ല. ഇതോടെ ജാർന മുഖ്യമന്ത്രിക്ക് നേരിട്ട് കത്തെഴുതുകയായിരുന്നു. ഇതേത്തുടർന്ന് ലേബർ വകുപ്പ് ഇടപെടുകയായിരുന്നു.
SUMMARY: RAJKOT: A 22-year-old college girl from Ahmedabad has exposed the scourge that government agencies have conveniently turned a blind eye to.
Keywords: RAJKOT, 22-year-old, College girl, Ahmedabad, Exposed, Scourge, Government, Agencies, Conveniently, Turned, Blind eye.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.