പ്ര­ധാ­ന­മന്ത്രി പദം: മോ­ഡി­യെ സ്ഥാ­നാര്‍­ത്ഥി­യാ­ക്ക­ണ­മെ­ന്ന് ഗോ­പി­നാ­ഥ് മു­ണ്ടെയും

 


പ്ര­ധാ­ന­മന്ത്രി പദം: മോ­ഡി­യെ സ്ഥാ­നാര്‍­ത്ഥി­യാ­ക്ക­ണ­മെ­ന്ന് ഗോ­പി­നാ­ഥ് മു­ണ്ടെയും അഹമ്മദാബാദ്­: സു­ഷ­മ സ്വ­രാ­ജി­നു പിറകെ ന­രേന്ദ്ര­മോ­ഡിയെ­ അ­നു­കൂ­ലിച്ച് ഗോപിനാഥ്­ മുണ്ടെയും രംഗത്ത് . പ്രധാനമന്ത്രി സ്ഥാനത്ത്­ മ­ത്സ­രി­ക്കാന്‍ എന്തു­കൊണ്ടും മോഡി യോഗ്യ­നാ­ണെന്ന് ­ ശനിയാഴ്­ച സുഷമാസ്വരാജ്­ പ­റ­ഞ്ഞി­രുന്നു­.

 ഈ അ­ഭി­പ്രാ­യ­ത്തോ­ട് പൂര്‍­ണ­മായും യോ­ജി­ക്കു­ന്നു­വെ­ന്ന് മു­ണ്ടെ വ്യ­ക്ത­മാ­ക്കി. അടുത്തിടെ രാംജത്മലാനിയും മോഡിയെ പിന്തുണച്ച്­ രംഗത്തെത്തിയിരു­ന്നു. എ­ന്നാല്‍ മോഡിയെ എതിര്‍ക്കു­ന്ന­വരും ബി.ജെ.പി യില്‍ ഉണ്ട്.

Keywords: Candidate, Ahammadabad, Gopinadh Munde , Sushama Swaraj, Rebel , Opinion ,Ramjeth Malani,Prime Minister, Narendra Modi, National, Gopinath Munde backs Narendra Modi as PM candidate
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia