ന്യൂഡല്‍ഹി: (www.kvartha.com 25.10.2014) പ്രതിരോധ മേഖലയിലേയ്ക്ക് 80,000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രത്തിന്റെ അനുമതി. അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
അടുത്തിടെ സായുധ സേനയിലെ മുതിര്‍ന്ന കമാണ്ടര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ജെയ്റ്റ്ലി മാസം പ്രതി ഡിഎസിയുടെ ഓരോ മീറ്റിംഗുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 6 സബ് മറൈനുകള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതിരോധമന്ത്രിയാണ് ഡിഎസിക്ക് നേതൃത്വം നല്‍കുന്നത്. പ്രതിരോധ സെക്രട്ടറിയും കരനാവികവ്യോമ സേനയിലെ മേധാവികളും ഡി.ആര്.ഡി.ഒ മേധാവിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് ഡിഎസിയിലെ മറ്റ് അംഗങ്ങള്‍. 2001ല്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് ഡിഎസി സ്ഥാപിതമായത്.
SUMMARY: New Delhi: The government on Saturday cleared defence purchases worth Rs 80,000 in a Defence Acquisition Council (DAC) meet presided over by Cabinet Minister Arun Jaitley.
Keywords: Defence, DAC, Arun Jaitely, Defence purchase,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.