ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ ആദരിക്കാന്‍ നീക്കം; ക്ഷേത്രം പോലീസ് വളഞ്ഞു
Jan 31, 2015, 12:32 IST
മീററ്റ്(യുപി): (www.kvartha.com 31/01/2015) രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചരമവാര്‍ഷീകത്തില്‍ ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ആദരിക്കാനും പ്രതിമ സ്ഥാപിക്കാനും ഹിന്ദു സംഘടനകള്‍ നടത്തിയ നീക്കം പോലീസ് തടഞ്ഞു. മീററ്റിലെ രാധാകൃഷ്ണ ക്ഷേത്രത്തിലായിരുന്നു അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാക്കള്‍ പ്രതിമ സ്ഥാപിക്കാനെത്തിയത്.
എന്നാല്‍ നേതാക്കള്‍ ക്ഷേത്രത്തിനകത്ത് കടക്കുന്നതിന് മുന്‍പ് തന്നെ പോലീസെത്തി ക്ഷേത്രം സീല്‍ ചെയ്തു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ക്ഷേത്രം തുറന്നുകിട്ടാന്‍ ഹൈക്കോടതി സമീപിക്കാനൊരുങ്ങുകയാണ് മഹാസഭ.
ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് മഹാസഭയുടെ തീരുമാനം മഹാസഭ വര്‍ക്കിംഗ് കമ്മിറ്റി അംഗമായ അശോക് ശര്‍മ്മ പറഞ്ഞു.
ഗാന്ധിയുടെ അനുയായികള്‍ ഗോഡ്‌സെയുടെ അനുയായികളെ ഭീഷണിപ്പെടുത്തുകയാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
SUMMARY: Police tightened security at a temple in Uttar Pradesh's Meerut on Friday to stop a Hindu group from installing a statue of Mahatma Gandhi's assassin Nathuram Godse on the death anniversary of the father of the nation.
Keywords: UP, Meerat, Temple, Nathuram Godse, Mahatma Gandhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.